അർത്ഥം : സംഭവിക്കാവുന്നത്.
ഉദാഹരണം :
കാലാവസ്ഥാ നിരീക്ഷകരുടെ സൂചന അനുസരിച്ച് ഇന്ന് കനത്ത മഴ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Capability of existing or happening or being true.
There is a possibility that his sense of smell has been impaired.അർത്ഥം : സംഭവിക്കാവുന്നത്.
ഉദാഹരണം :
ഇന്നു മഴയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :