പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാഫല്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാഫല്യം   നാമം

അർത്ഥം : സാഫല്യം അടയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഗണേശ്‌ ഏതു ജോലിയില് ഏര്പ്പെട്ടാലും അവന്‌ സാഫല്യം കിട്ടുന്നു.

പര്യായപദങ്ങൾ : ഉല്ക്കർഷം, നേട്ടം, ഫലപ്രാപ്‌തി, സഫലത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सफल होने की अवस्था, क्रिया या भाव।

गणेश जिस भी काम में हाथ लगाता है, उसे सफलता मिलती है।
कामयाबी, फतह, विजय, सफलता, सिद्धि

A state of prosperity or fame.

He is enjoying great success.
He does not consider wealth synonymous with success.
success

അർത്ഥം : ആഗ്രഹങ്ങള്‍ സഫലമാകുന്ന അവസ്ഥ.

ഉദാഹരണം : പരമാനന്ദിന്റെ ലാഭം ശരിയായ സാഫല്യമാണ്.

പര്യായപദങ്ങൾ : ഫലപ്രാപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इच्छा के पूर्ण होने की अवस्था या भाव।

परमानन्द की प्राप्ति ही सच्ची इच्छापूर्णता है।
इच्छापूर्णता, कामनापूर्णता, मनोरथपूर्णता

The state of being satisfactorily full and unable to take on more.

repletion, satiation, satiety

चौपाल