പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാരഥി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാരഥി   നാമം

അർത്ഥം : രഥം ഓടിക്കുന്ന ആള്

ഉദാഹരണം : മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ അര്ജ്ജുനന്റെ സാരഥിയായിരുന്നു

പര്യായപദങ്ങൾ : തേരാളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रथ चलाने वाला व्यक्ति।

महाभारत के युद्ध में श्रीकृष्ण अर्जुन के सारथी थे।
अधिरथ, प्राजक, प्राजिता, युग्यवाह, रथवान, रथवाह, सारथी, सूत

The driver of a chariot.

charioteer

അർത്ഥം : വണ്ടി മുതലായവ ഓടിക്കുന്നയാള്.

ഉദാഹരണം : അപകടം ഉണ്ടായ ഉടന്‍ വണ്ടിക്കാരന്‍ ഓടിപ്പോയി.

പര്യായപദങ്ങൾ : ഡ്രൈവര്‍, വണ്ടിക്കാരന്‍, വണ്ടിയോട്ടക്കാരന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो मोटर गाड़ी चलाता हो।

दुर्घटना होते ही बस का ड्राइवर फ़रार हो गया।
चालक, ड्राइवर

The operator of a motor vehicle.

driver

चौपाल