അർത്ഥം : ഒരു കൂമ്പാരം അതു ഭഗവാന് ബുദ്ധന് അല്ലെങ്കില്‍ ഏതെങ്കിലും ബുദ്ധ ഭിക്ഷുവിന്റെ അസ്ഥി, പല്ല്, മുടി മുതലായവ സ്മാരകങ്ങളായി സൂക്ഷിക്കുന്നതുനുവേണ്ടി അവയുടെ മുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.
ഉദാഹരണം :
കുശിനഗരത്തില്‍ ഒരു വലിയ സ്തൂപം ഉണ്ട്.
പര്യായപദങ്ങൾ : ബൌദ്ധസ്തംഭം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह टीला जो भगवान बुद्ध या किसी बौद्ध भिक्षु की अस्थि, दाँत, केश आदि स्मृति चिन्हों को सुरक्षित रखने के लिए उनके ऊपर बनाया गया हो।
कुशीनगर में एक बड़ा स्तूप है।അർത്ഥം : കല്ലു്, മരം, മുതലായവ കൊണ്ടു് ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്‍ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.
ഉദാഹരണം :
തൂണില്‍ നിന്നു് നരസിംഹ ഭഗവാന് പ്രത്യക്ഷനായി.
പര്യായപദങ്ങൾ : ഊന്നു്, ചുമടുതാങ്ങി, തൂണു്, മിനാര്‍, മേഠി, യഷ്ടി, സ്തംഭം, സ്തൂപിക, സ്ഥൂണ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :