പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്ഥായിയായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്ഥായിയായ   നാമവിശേഷണം

അർത്ഥം : എല്ലായ്പ്പോഴും നിലനില്ക്കുന്ന.

ഉദാഹരണം : ഈശ്വരന്‍ സനാതനമാണ്.

പര്യായപദങ്ങൾ : സനാതനമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत दिनों तक बना रहनेवाला।

चिरस्थायी कृषि के लिए जैविक खेती का विकास आवश्यक है।
अकाल, अखीन, कालातीत, चिर-स्थाई, चिर-स्थायी, चिरस्थाई, चिरस्थायी

Unaffected by time.

Few characters are so dateless as Hamlet.
Helen's timeless beauty.
dateless, timeless

അർത്ഥം : നാശം ഇല്ലാത്തത്.

ഉദാഹരണം : പച്ച കുത്തല് തൊലിപ്പുറമേ കാണുന്ന ഒരിക്കലും നശിക്കാത്ത അടയാളമാണ്.

പര്യായപദങ്ങൾ : നശിക്കാത്ത, മായാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो न मिटे।

गोदना त्वचा पर बना एक अमिट निशान होता है।
संत की नीति सम्बंधी बातों का मेरे मन पर अमिट प्रभाव पड़ा।
अमिट, स्थाई, स्थायी

അർത്ഥം : നില്ക്കുന്ന അല്ലെങ്കില്‍ കുറച്ചു ദിവസത്തേക്ക് ജോലി തരുന്ന.

ഉദാഹരണം : തേക്കു മരത്തിന്റെ തടികൊണ്ട് ഒരുക്കിയ വസ്തുക്കള് ഈടു നില്ക്കുന്നതാണ്.

പര്യായപദങ്ങൾ : ഈടുനില്ക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टिकने या कुछ दिनों तक काम देने वाला।

सागौन की लकड़ी से बनी साज-सज्जा की वस्तुएँ टिकाऊ होती हैं।
चलाऊ, टिकाऊ, पायदार, पायेदार, मजबूत, मज़बूत

Existing for a long time.

Hopes for a durable peace.
A long-lasting friendship.
durable, lasting, long-lasting, long-lived

चौपाल