പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വരം   നാമം

അർത്ഥം : വ്യാകരണത്തിലെ അക്ഷരങ്ങളെ കൂട്ടി യോജിപ്പിക്കുന്ന മറ്റൊരു അക്ഷരം.

ഉദാഹരണം : ഹിന്ദിയില്‍ പതിമൂന്നു സ്വരാക്ഷരങ്ങള്‍ ഉണ്ടു

പര്യായപദങ്ങൾ : സ്വരാക്ഷരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण में वह वर्णात्मक शब्द या अक्षर जिसका उच्चारण बिना किसी दूसरे वर्ण की सहायता के और आप-से-आप होता है।

हिन्दी में अ,आ,इ,ई आदि स्वर हैं।
स्वर, स्वर अक्षर, स्वर वर्ण, स्वराक्षर

चकवँड़ की तरह का एक पेड़ जिसकी छाल से रस्सियाँ बनाई जाती हैं।

ढैचा का उपयोग खाद के रूप में भी होता है।
ढ़ेचा, ढेंचा, ढेचा, ढैंचा, ढैचा

A letter of the alphabet standing for a spoken vowel.

vowel

അർത്ഥം : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

ഉദാഹരണം : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്.

പര്യായപദങ്ങൾ : ഇരമ്പല്, മുഴക്കം, ശബ്ദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक अभिलाक्षणिक या स्वभावगत ध्वनि।

मेरा हृदय प्रभु-प्रेम की झंकार से झंकृत हो रहा है।
उसकी बातों में सच्चाई की झंकार है।
झंकार, झनकार

पुराण के अनुसार स्कंद की एक मातृका।

सुदामा का वर्णन पुराणों में है।
सुदाम, सुदामन, सुदामा

A characteristic sound.

It has the ring of sincerity.
ring

അർത്ഥം : വ്യാകരണത്തിലെ അക്ഷരങ്ങളെ കൂട്ടി യോജിപ്പിക്കുന്ന മറ്റൊരു അക്ഷരം.

ഉദാഹരണം : ഹിന്ദിയില്‍ പതിമൂന്നു സ്വരാക്ഷരങ്ങള്‍ ഉണ്ടു.

പര്യായപദങ്ങൾ : സ്വരാക്ഷരം

അർത്ഥം : സംഗീതത്തിലെ ഏതെങ്കിലും രാഗത്തിന്റെ മാറിയ രൂപം.

ഉദാഹരണം : ഓരോ രാഗവും ഏകദേശം ഏഴ് ധ്വനികളായി കരുതുന്നു

പര്യായപദങ്ങൾ : ധ്വനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत में किसी राग का परिवर्तित रूप।

प्रत्येक राग की प्रायः छह रागिनियाँ मानी गई हैं।
रागनी, रागिणी, रागिनी

Any of various fixed orders of the various diatonic notes within an octave.

mode, musical mode

അർത്ഥം : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

ഉദാഹരണം : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

പര്യായപദങ്ങൾ : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വാനം, ഹ്രാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox

അർത്ഥം : കേള്ക്കാന്‍ പറ്റുന്നതു്.

ഉദാഹരണം : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

പര്യായപദങ്ങൾ : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

അർത്ഥം : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

ഉദാഹരണം : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്

പര്യായപദങ്ങൾ : ഇരമ്പല്, മുഴക്കം, ശബ്ദം

चौपाल