അർത്ഥം : എന്തെങ്കിലും തിന്നുവാനും കുടിക്കുവാനും ഉള്ള സാധനങ്ങള്‍ അനുഭവിക്കുക.
ഉദാഹരണം :
അവന് വിളമ്പുന്നതിനു മുന്‍പു ഭക്ഷണം രുചിചു നോക്കി.
പര്യായപദങ്ങൾ : ഇഷ്ടപ്പെടുക, രുചിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ खाने या पीने की चीज़ का अनुभव करना।
उसने परोसने से पहले खाने को चखा।