അർത്ഥം : മനുഷ്യ നിര്മ്മിതമല്ലാത്തത് എന്നാല്‍ സ്വാഭാവികമായുണ്ടായത്.
ഉദാഹരണം :
മരുഭൂമി ഒരു പ്രകൃത്യാ ഉള്ള സ്ഥലമാണ്.
പര്യായപദങ്ങൾ : പ്രകൃത്യാ ഉള്ള സ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जो मानव निर्मित न हो अपितु प्रकृति द्वारा निर्मित हो।
मरुस्थल एक प्राकृतिक स्थान है।A point located with respect to surface features of some region.
This is a nice place for a picnic.