അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്തുവിന്റെ ആകൃതി.
ഉദാഹരണം : കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പര്യായപദങ്ങൾ : എണ്ണച്ചായചിത്രം, കാര്‍ട്ടുണ്‍, ചിത്രം, ചുമര്‍ചിത്രം, ഛായചിത്രം, പടം, പ്ളാന്‍, ലേഖ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
रेखाओं या रंगों आदि से बनी हुई किसी वस्तु आदि की आकृति।
Graphic art consisting of an artistic composition made by applying paints to a surface.
ഇൻസ്റ്റാൾ ചെയ്യുക