അർത്ഥം : രണ്ട് ആറ്റമുള്ള നിറവും മണവുമില്ലാത്തതും എളുപ്പത്തില്‍ കത്തുന്നതുമായ വാതകം.
ഉദാഹരണം :
ഹൈഡ്രജനും ഓക്സിജനും പ്രവര്ത്തിച്ചതിന്റെ ഫലസ്വരൂപമായാണ് ജലം ഉണ്ടായിരിക്കുന്നത്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A nonmetallic univalent element that is normally a colorless and odorless highly flammable diatomic gas. The simplest and lightest and most abundant element in the universe.
atomic number 1, h, hydrogen