अर्थ : കര്ക്കെശമായി അല്ലെങ്കില്‍ തീക്ഷണമായ സ്വരത്തില്‍ നിലവിളിക്കുക
							उदाहरण : 
							കുട്ടി വല്ലാതെ  നിലവിളിക്കുന്നു.
							
पर्यायवाची : നിലവിളിക്കുക
अन्य भाषाओं में अनुवाद :
अर्थ : വേദനയുള്ളപ്പോള്‍ ദുഃഖ സൂചകാമായി ശബ്ദം അല്ലെങ്കില്‍ ധ്വനി പുറപ്പെടുവിക്കുക
							उदाहरण : 
							രാമചന്ദ്രന്റെ വനയാത്രയുടെ സമയത്ത് അയോധ്യാവാസികള്‍ അലറികരഞ്ഞു
							
पर्यायवाची : അലമുറയിട്ട് കരയുക
अन्य भाषाओं में अनुवाद :
पीड़ा के समय दुःखसूचक शब्द या ध्वनि निकालना।
रामचन्द्र के वन-गमन पर अयोध्यावासी आर्तनाद कर रहे थे।