अर्थ : കെട്ടിയ വസ്തു അല്ലെങ്കില്‍ തടസം വരുത്തുന്ന സാധനം മാറുന്നത്
							उदाहरण : 
							എന്റെ മുണ്ട് അഴിഞ്ഞുപോയി താങ്കളുടെ കമ്മീസിന്റെ ബട്ടന് തുറന്നുപോയി
							
पर्यायवाची : തുറക്കുക
अन्य भाषाओं में अनुवाद :
अर्थ : മനുഷ്യരില്ലാതാകുക
							उदाहरण : 
							കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി
							
पर्यायवाची : ഇല്ലാതാവുക, നശിക്കുക, നഷ്ടപ്പെടുക
अन्य भाषाओं में अनुवाद :