अर्थ : ഏതെങ്കിലും ഒരു കാരണത്താല്‍ വേണ്ടി വരുന്നത്
							उदाहरण : 
							വാര്‍ത്തകള്‍ക്കായി റേഡിയോ മാത്രമാണ് എന്റെ ആശ്രയം
							
पर्यायवाची : അഭയം
अन्य भाषाओं में अनुवाद :
अर्थ : രക്ഷ നേടാനുള്ള സ്ഥലം.
							उदाहरण : 
							അപരാധികള്‍ക്ക് ആശ്രയം കൊടുക്കുന്നതും പാപമാണ്.
							
पर्यायवाची : അഭയം
अन्य भाषाओं में अनुवाद :
अर्थ : ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള അടിസ്ഥാനം.
							उदाहरण : 
							വയസ്സുകാലത്ത് കുട്ടികളാണ് അച്ഛനമ്മമാര്‍ക്ക് ആശ്രയം.
							
पर्यायवाची : അവലംബം
अन्य भाषाओं में अनुवाद :
The activity of providing for or maintaining by supplying with money or necessities.
His support kept the family together.