अर्थ : ജന്തുക്കളെ അടിക്കുകയും വെട്ടുകയും ശാരീരിക വേദന നല്‍കുകയും ചെയ്യുന്ന ജോലി.
							उदाहरण : 
							ഗാന്ധിജി ഹിംസയ്ക്ക് എതിരായിരുന്നു.
							
अन्य भाषाओं में अनुवाद :
अर्थ : മനുഷ്യനെ അറിഞ്ഞല്ലെങ്കില് കണ്ക്ക്കൂട്ടി കൊല്ലുന്ന ക്രിയ
							उदाहरण : 
							നരഹത്യ എന്നത് നിന്ദനീയമായ അപരാധമാണ്
							
अन्य भाषाओं में अनुवाद :
The killing of a human being by another human being.
homicideअर्थ : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്‍വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.
							उदाहरण : 
							അവന് തന്റെ പിതാവിനെ കൊല ചെയ്തു.
							
अन्य भाषाओं में अनुवाद :
किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।
किसी भी प्राणी की हत्या महापाप है।अर्थ : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.
							उदाहरण : 
							ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന് തന്നെ അവരുടെ കൊലപാതകം നടത്തി.
							
अन्य भाषाओं में अनुवाद :
Murder of a public figure by surprise attack.
assassination