अर्थ : പൂര്‍ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.
							उदाहरण : 
							എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്‍ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.
							
पर्यायवाची : സന്ദേഹം
अन्य भाषाओं में अनुवाद :
The state of being unsure of something.
doubt, doubtfulness, dubiety, dubiousness, incertitude, uncertaintyअर्थ : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
							उदाहरण : 
							പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.
							
पर्यायवाची : സന്ദിഗ്ദ്ധത
अन्य भाषाओं में अनुवाद :
The state of being unsure of something.
doubt, doubtfulness, dubiety, dubiousness, incertitude, uncertainty