अर्थ : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.
उदाहरण :
എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.
पर्यायवाची : അഭ്യര്ത്ഥന, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, പ്രാര്ത്ഥന, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി, ഹര്ജ്ജി
अन्य भाषाओं में अनुवाद :
नम्रतापूर्वक किसी से कुछ कहना।
मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।