अर्थ : ജോലി, വ്യാപാരം മുതലായവ തന്റെ അധികാരത്തില്‍ അഥവാ മേല്നോട്ടത്തില്‍ കൊണ്ടുവന്ന് നടത്തിക്കുന്നത്.
उदाहरण :
തന്റെ അച്ഛന്റെ വ്യാപാരത്തിലിപ്പോള്‍ രാമന്റെ നിയന്ത്രണമാണ്.
अन्य भाषाओं में अनुवाद :
The activity of managing or exerting control over something.
The control of the mob by the police was admirable.अर्थ : മനസ്സിനെ അഥവാ ചിന്തകളെ നിയന്ത്രിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
സംയമനം പാലിച്ചാല്‍ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.
पर्यायवाची : അച്ചടക്കം, ക്ഷമ, മിതത്വം, സംയമനം
अन्य भाषाओं में अनुवाद :
मन या चित्त की वृत्तियों को वश में रखने की क्रिया।
संयम द्वारा रोगों से बचा जा सकता है।The trait of resolutely controlling your own behavior.
possession, self-command, self-control, self-possession, self-will, will power, willpowerअर्थ : മറ്റൊരാളെ കൊണ്ട് ഏതെങ്കിലും കാര്യം ചെയ്യിപ്പിക്കാനുള്ള ശക്തി
उदाहरण :
അവനില്‍ ഞങ്ങള്ക്ക് ഒരു നിയന്ത്രണവും ഇല്ല
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും കാര്യം വ്യവസ്ഥ എന്നിവ നിയന്ത്രിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക
उदाहरण :
“ഝാന്സിെ രാജാവിന്റെ മരണശേഷം റാണി ലക്ഷ്മിബായി രാജ്യത്തിന്റെ കടിഞ്ഞാണ് ഏറ്റെടുത്തു”
पर्यायवाची : കടിഞ്ഞാണ്‍
अन्य भाषाओं में अनुवाद :
अर्थ : ആരെയെങ്കിലും തടയുകയോ, ആല്ലെങ്കില്‍ അമര്ച്ച ചെയ്തോ വയ്ക്കുക
उदाहरण :
കുട്ടികള്ക്ക് ഒരു പരിധിവരെ നിയന്ത്രണം ആവശ്യമാണ്
अन्य भाषाओं में अनुवाद :
The act of keeping something within specified bounds (by force if necessary).
The restriction of the infection to a focal area.