अर्थ : കുറച്ച് പണത്തിനു പകരമായി ആരുടെയെങ്കിലും ഏതെങ്കിലും കാര്യം പൂര്ത്തിയാക്കുന്നതിനുള്ള ചുമതല.
उदाहरण :
അവനു റോഡ് ഉണ്ടാക്കാനുള്ള കരാറ് ലഭിച്ചു.
अन्य भाषाओं में अनुवाद :
कुछ धन आदि के बदले में किसी का कोई काम पूरा करने या कराने का लिया गया जिम्मा।
उसे सड़क बनवाने का ठेका मिला।A binding agreement between two or more persons that is enforceable by law.
contractअर्थ : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.
उदाहरण :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
पर्यायवाची : ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം
अन्य भाषाओं में अनुवाद :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।अर्थ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .
उदाहरण :
ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി.
पर्यायवाची : കരാറ്, തീരുമാനം, വ്യവസ്ഥ, സന്ധി
अन्य भाषाओं में अनुवाद :
बिजली के उपभोक्ता को दिया जाने वाला वह बिल जिसमें कितनी बिजली उपयोग में लाई गई है और कितनी रकम बिजली प्रदाता को देय है, इसका विवरण होता है।
मेरी झोपड़ी में एक बल्ब जलता है और बारह सौ साठ रुपए का बिजली का बिल आया है।कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय।
दोनों पक्षों के बीच यह अनुबंध हुआ कि वे एक दूसरे के मामले में दखल नहीं देंगे।An accommodation in which both sides make concessions.
The newly elected congressmen rejected a compromise because they considered it `business as usual'.अर्थ : ഏതെങ്കിലും തരത്തിലുള്ള കരാറുകളും വ്യവസ്ഥകളും എഴുതിയ പത്രം.
उदाहरण :
രണ്ടുകൂട്ടരും ഉടമ്പടിയില്‍ ഒപ്പുവച്ചു.
पर्यायवाची : കരാര്
अन्य भाषाओं में अनुवाद :
वह पत्र जिसपर किसी प्रकार का इक़रार और उसकी शर्तें लिखी हों।
दोनों दलों ने इक़रारनामे पर हस्ताक्षर कर दिए हैं।A binding agreement between two or more persons that is enforceable by law.
contract