അർത്ഥം : കുന്തിയുടെ ഏറ്റവും മൂത്തമകന് അദ്ദേഹം വലിയ ദാനശീലന് ആയിരുന്നു അദ്ദേഹം ജനിച്ച ഉടനെ കുന്തി അദ്ദേഹത്തെ ഉപേക്ഷിച്ചു
ഉദാഹരണം :
കര്‍ണ്ണന്റെ ദാനവീരതകളുടെ കഥകള്‍ ആളുകള്‍ ഇന്നും വലിയ താല്‍പ്പര്യത്തോടെ കേള്‍ക്കുന്നു
പര്യായപദങ്ങൾ : ആധിരഥി, കര്ണ്ണൻ, കാനീനന്‍, ചമ്പാധിപന്, രാധേയന്, വസുഷേണന്‍, വൈകര്ത്തനന്, സൂതന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुंती का सबसे बड़ा पुत्र जो बहुत दानी था और जिसके जन्म लेते ही कुंती ने उसे त्याग दिया था।
कर्ण की दानवीरता की कहानी आज भी लोग बड़े चाव से सुनते एवं पढ़ते हैं।An imaginary being of myth or fable.
mythical being