അർത്ഥം : അംഗീകാരം കിട്ടിയത്
ഉദാഹരണം :
സര്‍ക്കാര്‍ അംഗീകരിച്ച നീതികള്‍ നടപ്പാക്കുന്നതില്‍ ഉറച്ച് നില്‍ക്കണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Sanctioned by established authority.
An authoritative communique.അർത്ഥം : അഭിപ്രായ ഐക്യം ലഭിച്ച.
ഉദാഹരണം :
സര്ക്കാരിനാല് അംഗീകരിച്ച ഈ പദ്ധതി അടുത്തു തന്നെ തുടങ്ങും.
പര്യായപദങ്ങൾ : അനുമതിലഭിച്ച, സ്വീകരിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे आधिकारिक रूप से मान्यता मिली हो या जिसे स्वीकार कर लिया गया हो।
ये सब मान्यताप्राप्त शिक्षण संस्थाएँ हैं।Generally approved or compelling recognition.
Several accepted techniques for treating the condition.അർത്ഥം : സ്വതന്ത്രമായി എടുത്തത്.
ഉദാഹരണം :
അവന് സ്വന്തം കാര്യങ്ങള്‍ വളരെ സന്തോഷത്തോടു കൂടി അംഗീകരിക്കുന്നു.
പര്യായപദങ്ങൾ : അംഗീകൃതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :