പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അകത്തോട്ട് പോവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഭക്ഷണ സമയത്ത് അല്ലെങ്കില്‍ അതുകഴിഞ്ഞ് മറ്റെന്തെങ്കിലും കുറച്ചുകൂടി കഴിക്കുവാന്‍ സാധിക്കുക:

ഉദാഹരണം : ഞാനിപ്പോള്‍ കഴിച്ചു വന്നതേയുള്ളു എന്നാലും കുറച്ച് മധുരം കൂടി അകത്തേക്ക് പോകുംഎന്റെ വയര്‍ നിറഞ്ഞു കഴിഞ്ഞു ഇനിയൊന്നും അകത്തോട്ട് പോകില്ല

പര്യായപദങ്ങൾ : കഴിക്കുവാന്‍ കഴിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खाना खाते समय या खाने के बाद भी कुछ और खा सकना।

वैसे तो मैं खा के आया हूँ फिर भी मिठाई चलेगी।
मेरा पेट भर गया है,अब और कुछ भी नहीं चलेगा।
चलना

चौपाल