പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അകറ്റുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അകറ്റുക   ക്രിയ

അർത്ഥം : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.

ഉദാഹരണം : ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു

പര്യായപദങ്ങൾ : ആട്ടിയകറ്റുക, ഓടിക്കുക, പായിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा काम करना जिससे कोई कहीं से हट या भग जाए।

भारतीय वीरों ने शत्रुओं को भगा दिया।
भगाना

चौपाल