പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അക്കാദമി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അക്കാദമി   നാമം

അർത്ഥം : കല, സാഹിത്യം ശാസ്ത്രം മുതലായവയുടെ ഉന്നതിക്കും പ്രചാരത്തിനുമായുളള സ്ഥാപനം.

ഉദാഹരണം : ഹിന്ദി അക്കാദമി ഹിന്ദിയുടെ വികസനത്തിലും പ്രചാരണത്തിലും മുഴുകിയിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह संस्था जिसका उद्देश्य कला, साहित्य, विज्ञान आदि की उन्नति तथा प्रचार करना हो।

हिंदी अकादमी हिंदी के विकास और प्रसार में लगी हुई है।
अकादमी, अकैडमी

An institution for the advancement of art or science or literature.

academy, honorary society

അർത്ഥം : സാഹിത്യം, വിജ്ഞാ‍നം, കല മുതലായവയുടെ പുരോഗമനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട സമൂഹം.

ഉദാഹരണം : ഭാരതീയ സാങ്കേതിക നിലയം വിദ്യയുട കാര്യത്തില്‍ ലോക പ്രസിദ്ധമാണ്.

പര്യായപദങ്ങൾ : കേന്ദ്രം, നിലയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साहित्य, विज्ञान, कला आदि की उन्नति के लिये स्थापित समाज।

भारतीय प्रौद्योगिकी संस्थान शिक्षा के मामले में विश्व विख्यात हैं।
अधिष्ठान, इंस्टिट्यूट, प्रतिष्ठान, संस्था, संस्थान

An association organized to promote art or science or education.

institute

चौपाल