പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അക്രമി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അക്രമി   നാമം

അർത്ഥം : തെറ്റ് ചെയ്ത ആള്.

ഉദാഹരണം : രണ്ട് കുറ്റവാളികള്‍ പോലീസുകാരുമായി ഏറ്റുമുട്ടി.

പര്യായപദങ്ങൾ : അപരാധി, കുറ്റവാളി, ശിക്ഷാര്ഹന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसने कोई अपराध किया हो।

दो अपराधी पुलिस मुठभेड़ में मारे गए।
अपराध कर्ता, अपराध-कर्ता, अपराधकर्ता, अपराधी, असामी, क़सूरवार, गुनहगार, गुनाहकार, गुनाहगार, गुनाही, मुजरिम

അർത്ഥം : ആക്രമിക്കുന്ന വ്യക്തി.

ഉദാഹരണം : വിദേശ അക്രമികള്‍ സമയാസമയങ്ങളില്‍ ഭാരതത്തില് ഭരിച്ചിരുന്നു.

പര്യായപദങ്ങൾ : അതിക്രമി, കൈയേറ്റക്കാര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आक्रमण करने वाला व्यक्ति।

भारतीय वैभव एवं सम्पन्नता ने सदैव ही असभ्य आक्रान्ताओं को आकर्षित किया है।
अभिसारी, आक्रमण कर्ता, आक्रमण कर्त्ता, आक्रमणकारी, आक्रांता, आक्रान्ता, आक्रामक, आस्कंदी, आस्कन्दी, हमलावर

Someone who attacks.

aggressor, assailant, assaulter, attacker

അർത്ഥം : ദുഷ്ടത്തരം ചെയ്യുന്ന വ്യക്തി.

ഉദാഹരണം : അക്രമികള്ക്ക് ശിക്ഷ കിട്ടേണ്ടതാണ്.

പര്യായപദങ്ങൾ : ദുഷ്ടന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अत्याचार करने वाला व्यक्ति।

अत्याचारी को सजा मिलनी ही चाहिए।
अतिचारी, अत्याचारी, अनाचारी, आतताई, आततायी, उत्पीड़क, उत्पीड़न कर्ता, क्रूर, ज़ालिम, ज़ुल्मी, जालिम, जुल्मी, नृशंस, बर्बर

Someone who willfully destroys or defaces property.

vandal

അർത്ഥം : ആക്രമണം നടത്തുന്ന വ്യക്തി.

ഉദാഹരണം : രണ്ട് അക്രമികളെ പട്ടാളക്കാര്‍ ഓടിച്ച് പിടിച്ചു.

പര്യായപദങ്ങൾ : അതിക്രമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हमला करने वाला व्यक्ति।

सिपाहियों ने दौड़ाकर दो हमलावरों को पकड़ लिया।
हमलावर

Someone who attacks.

aggressor, assailant, assaulter, attacker

അക്രമി   നാമവിശേഷണം

അർത്ഥം : അപരാധത്തില്‍ മുഴുകുന്ന.

ഉദാഹരണം : പോലീസ് രണ്ട് അക്രമികളായ വ്യക്തികളെ തടവിലാക്കി.

പര്യായപദങ്ങൾ : അപരാ‍ധി, പാതകി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अपराध में लगा हुआ हो या जो स्वभाव से ही अपराध करने वाला या अपराधों की ओर प्रवृत्त होने वाला हो।

पुलिस ने दो अपराधशील व्यक्तियों को गिरफ्तार किया।
अपराधशील, आपराधिक

Involving or being or having the nature of a crime.

A criminal offense.
Criminal abuse.
Felonious intent.
criminal, felonious

चौपाल