പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അങ്കം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അങ്കം   നാമം

അർത്ഥം : ചെറിയ കിടക്ക.

ഉദാഹരണം : അമ്മ കട്ടിലില്‍ കുട്ടിയെ കിടത്തി ഉറക്കി.

പര്യായപദങ്ങൾ : കട്ടില്, കിടക്ക, കിടക്കുന്നതിന്നുള്ള ഉപകരണം, കൌച്, ഖട്വം, തലിനം, തല്പം, തളിമം, പരികരം, പര്യങ്കം, പല്യങ്കം, ശയ്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पायों, पाटियों आदि की बनी हुई तथा रस्सियों आदि से बुनी हुई एक चौकोर वस्तु जिस पर लोग बिछौना बिछाकर सोते हैं।

माँ ने खाट पर बच्चे को सुला दिया।
खटिया, खाट, चारपाई, मँझा, मंझा

അർത്ഥം : ഇരു ശത്രുക്കളുടെ ഇടയില് ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.

ഉദാഹരണം : മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.

പര്യായപദങ്ങൾ : അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം, സമുദായം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।

महाभारत का युद्ध अठारह दिनों तक चला था।
समर शेष है, नहीं पाप का भागी केवल व्याध। जो तटस्थ हैं, समय लिखेगा उनके भी अपराध। - रामधारी सिंह 'दिनकर'
अजूह, अनीक, अभेड़ा, अभेरा, अभ्यागम, आकारीठ, आजि, आयोधन, आहर, आहव, कंदल, जंग, पुष्कर, पैकार, प्रतिदारण, प्रसर, प्रहरण, भर, मृध, युद्ध, योधन, रण, लड़ाई, वराक, वाज, विशसन, वृजन, वृत्रतूर्य, संकुल, संग्राम, सङ्कुल, समर, स्कंध, स्कन्ध

The waging of armed conflict against an enemy.

Thousands of people were killed in the war.
war, warfare

അർത്ഥം : സംഖ്യകളുടെ ചിഹ്നം.

ഉദാഹരണം : ൦,൧,൨,൩,൪,൫,൬,൭,൮,൯ ഇവ അക്കങ്ങള്‍ ആണ്.

പര്യായപദങ്ങൾ : അക്കം, എണ്ണം, പാശം, സംഖ്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संख्या का चिह्न।

०,१,२,३,४,५,६,७,८,९ ये अंक हैं।
अंक, अङ्क, अदद, संख्या

A symbol used to represent a number.

He learned to write the numerals before he went to school.
number, numeral

അർത്ഥം : അമര്ച്ച മൂലം മണ്ണില്‍‍ ഉണ്ടാകുന്ന ചിഹ്നം.

ഉദാഹരണം : രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല്‍ പാടുകള്‍ കാണാം.

പര്യായപദങ്ങൾ : അടയാളം, പാട്, മറുക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने आप बना हुआ या किसी चीज़ के संपर्क, संघर्ष या दाब से पड़ा हुआ या डाला हुआ चिन्ह।

रेगिस्तान में जगह-जगह ऊँट के पैरों के निशान नज़र आ रहे थे।
चिन्ह, चिह्न, छाप, निशान

A concavity in a surface produced by pressing.

He left the impression of his fingers in the soft mud.
depression, impression, imprint

അർത്ഥം : ഏതോ സ്ഥലത്തു്‌ വീണു പോയ അടയാളം

ഉദാഹരണം : പല പ്രാവശ്യം കഴുകിയിട്ടും ഈ വസ്ത്രത്തില്‍ പതിഞ്ഞ കറ പോയില്ല.

പര്യായപദങ്ങൾ : അടയാളം, കറ, നിറഭേദം, പാടു്‌, പുള്ളി, സസ്യങ്ങള്‍ മുറിക്കുമ്പോള്‍ ഊറിവരുന്ന ദ്രവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तल पर पड़ा हुआ चिह्न।

कई बार धोने के बाद भी इस कपड़े पर लगा धब्बा नहीं मिटा।
चटका, दाग, दाग़, धब्बा, निशान, पालि

A visible indication made on a surface.

Some previous reader had covered the pages with dozens of marks.
Paw prints were everywhere.
mark, print

അങ്കം   നാമവിശേഷണം

അർത്ഥം : നൂറു്‌ ലക്ഷം.

ഉദാഹരണം : രാജീവിനു ഒരു കോടി രൂപ സമ്മാനം ലഭിച്ചു.

പര്യായപദങ്ങൾ : അക്കം, ഋണസംഖ്യ, എണ്ണം, ഒരു കോടി, നൂറു്‌ ലക്ഷം, പാശം, പൂജ്യം, പൂര്ണ്ണ സംഖ്യ, ഭിന്നസംഖ്യ, മുഴുസംഖ്യ, ശൂന്യം, സംഖ്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सौ लाख।

राजीव को एक करोड़ रुपये इनाम में मिले।
10000000, करोड़, कोटि, १०००००००

चौपाल