പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അച്ഛന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അച്ഛന്‍   നാമം

അർത്ഥം : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.

ഉദാഹരണം : എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.

പര്യായപദങ്ങൾ : ജനകന്‍, ജനയിതാവ്, തന്ത, താതന്‍, പിതാവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A male parent (also used as a term of address to your father).

His father was born in Atlanta.
begetter, father, male parent

അർത്ഥം : പിതാവിനെ സംബോധന ചെയ്യുന്നത്.

ഉദാഹരണം : ഞങ്ങള്‍ ഞങ്ങളുടെ പിതാവിനെ അച്ഛന്‍ എന്നു വിളിക്കുന്നു.

പര്യായപദങ്ങൾ : അപ്പന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पिता के लिए संबोधन।

हम लोग अपने पिता को बाबूजी कहते हैं।
अब्बा, अब्बाजान, अब्बू, डैड, डैडी, पापा, पिताजी, बापू, बाबू, बाबूजी

An informal term for a father. Probably derived from baby talk.

dad, dada, daddy, pa, papa, pappa, pop

चौपाल