പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അടക്കിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അടക്കിയ   നാമവിശേഷണം

അർത്ഥം : സാധാരണമായതിലും താഴെ(ശബ്ദം).

ഉദാഹരണം : സീത പതിഞ്ഞ ശബ്ദത്തില്‍ പാടിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പതിഞ്ഞ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साधारण से नीचा (स्वर)।

सीता धीमी आवाज़ में गा रही है।
धीमा, मंद, मन्द, महीन, हलका, हल्का

(of sound) relatively low in volume.

Soft voices.
Soft music.
soft

അർത്ഥം : തടയപ്പെട്ട

ഉദാഹരണം : അവന്‍ അടക്കിപ്പിടിച്ച ശ്വാസത്തോടെ നടന്റെ പ്രകടനം കണ്ടുകൊണ്ടിരുന്നു

പര്യായപദങ്ങൾ : അടക്കിപ്പിടിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* रुका हुआ।

वह थमी हुई साँसों के साथ नट का खेल देख रहा था।
अवरुद्ध, थमा, थमा हुआ, रुका, रुका हुआ

चौपाल