അർത്ഥം : ഋണം അല്ലെങ്കിൽ അടവ് തവണകളായി അടയ്ക്കുക
ഉദാഹരണം :
എന്റെ ബാങ്കിലെ കടത്തിന്റെ അടവുകൾ തീര്‍ന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗുസ്തിയില്‍ എതിരാളിയെ തോല്‍പ്പിക്കാനുള്ള അല്ലെങ്കില്‍ കീഴടക്കാനുള്ള കാര്യം അല്ലെങ്കില്‍ യുക്തി
ഉദാഹരണം :
അവന് ഒറ്റ അടവില്‍ തന്നെ തടിയന് ഗുസ്തിക്കാരനെ തോല്‍പ്പിച്ചു
പര്യായപദങ്ങൾ : മുറ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :