പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അടുപ്പു് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അടുപ്പു്   നാമം

അർത്ഥം : ഇരുമ്പു്, മണ്ണു്‌ മുതലായവ കൊണ്ടു ഉണ്ടാക്കിയ അടുപ്പില്‍ കരികൊണ്ടു തീ കത്തിക്കുന്നു.

ഉദാഹരണം : അവന്‍ അടുപ്പില്‍ ചായ വെക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे, मिट्टी आदि का एकमुँहा पात्र जिसमें विशेषकर कोयले से आग सुलगाते हैं।

वह अँगीठी पर चाय बना रही है।
अँगीठी, अँगेठी, अंगारिणी, अंगारी, अंगीठी, अंगेठी, सिगड़ी

Large metal container in which coal or charcoal is burned. Warms people who must stay outside for long times.

brasier, brazier

അർത്ഥം : ഭക്ഷണം പാകം ചെയ്യുന്നതിനു വേണ്ടിയുള്ള മണ്ണു്, ഇഷ്ടിക അഥവ ഇരുമ്പു്‌കൊണ്ടുണ്ടാക്കിയ അടുപ്പു്.

ഉദാഹരണം : അമ്മ ഭക്ഷണം ചൂടാക്കുന്നതിനു വേണ്ടി കരിയടുപ്പു്‌ കത്തിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഭക്ഷണം പാകം നടക്കുന്ന സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिट्टी, ईंट या लोहे आदि का बना वह साधन जिस पर भोजन पकाते है।

माँ खाना गर्म करने के लिए चूल्हा जला रही है।
अधिश्रयणी, अश्मंत, अश्मन्त, असमंत, असमन्त, चुल्हा, चुल्हौना, चूल्ह, चूल्हा

A kitchen appliance used for cooking food.

Dinner was already on the stove.
cooking stove, kitchen range, kitchen stove, range, stove

चौपाल