പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അധരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അധരം   നാമം

അർത്ഥം : താഴെയുള്ള ചുണ്ട്.

ഉദാഹരണം : കീഴ് ചുണ്ടും മേല് ചുണ്ടും വഴിയാണ് ശബ്ദം വരുന്നത്.

പര്യായപദങ്ങൾ : ഓഷ്ഠം, കീഴ് ചുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नीचे का ओष्ठ।

निचला ओष्ठ और ऊपरी ओष्ठ के द्वारा (प-वर्ग) ध्वनि उत्पन्न होती है।
राजू का निचला ओष्ठ कटा हुआ है।
अधराधर, अधरोष्ठ, निचला ओंठ, निचला ओष्ठ, निचला होंठ

The lower lip.

underlip

അർത്ഥം : പല്ലുകള്‍ പുറത്തു കാണുന്ന വായുടെ മുകളിലും താഴത്തുമായുള്ള മാംസളമായ ഭാഗം.

ഉദാഹരണം : മരിക്കാന്‍ നേരത്തും ശ്യാമിന്റെ ചുണ്ടില്‍ അയാളുടെ മകന്റെ പേരായിരുന്നു.

പര്യായപദങ്ങൾ : ഓഷ്ടം, ചുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह के बाहर ऊपर-नीचे उभरे हुए अंश जिनसे दाँत ढके रहते हैं।

मरते वक्त श्याम के होंठों पर उसके बेटे का ही नाम था।
अधर, ओंठ, ओठ, ओष्ठ, रदच्छद, रदछद, रदनच्छद, लब, होंठ, होठ

चौपाल