അർത്ഥം : ധാര്മ്മികമായ വിചാരങ്ങള്ക്കിനുശ്രിതമായി പാപികളും ദുരാചാരികളുമായ ആത്മാക്കളെ ശിക്ഷ ലഭിക്കുന്നതിനായി പറഞ്ഞയക്കുന്ന സ്ഥലം; പാപി മരിച്ചതിനു ശേഷം നരകത്തില്‍ പോകുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : കാലപുരി, തിന്മമയുടെ സങ്കേതം, നരകകുണ്ഡം, നരകഗതി, നാരകം, നിരയം, പരമ പീഡാസ്ഥാനം, പാതാളം, പിശാചുലോകം, യമലോകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :