പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അധികാരപത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആര്ക്കെങ്കിലും ഏന്തെങ്കിലും ആജ്ഞയോ നിര്ദ്ദേശങ്ങളോ കല്പനകളോ നല്കുന്ന കത്ത്

ഉദാഹരണം : കോടതിയില്‍ നിന്ന് കിട്ടിയ ഉത്തരവ് അനുസരിച്ച് ഞങ്ങള്ക്ക് ഈ വീട് ഉപേക്ഷിക്കേണ്ടി വന്നു

പര്യായപദങ്ങൾ : ആജ്ഞാപത്രം, ഉത്തരവ്, നീട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी न्यायालय या न्यायिक अधिकारी द्वारा जारी वह पत्र या विधिक प्रलेख जिसके द्वारा किसी को कोई आज्ञा या आदेश दिया जाता हो।

न्यायालय से मिले आज्ञापत्र के अनुसार हमें यह भवन छोड़ देना चाहिए।
आज्ञा पत्र, आज्ञा-पत्र, आज्ञापत्र, आज्ञाफलक, आदेश पत्र, आदेश-पत्र, आदेशपत्र, परवाना, फरमान, फर्मा, फ़रमान, लेख, हुकुमनामा, हुक्मनामा

(law) a legal document issued by a court or judicial officer.

judicial writ, writ

അർത്ഥം : മന്ത്രിയുടെ കോടതിയില് നിന്ന് വാദിയായ ആളിന് ഏതെങ്കിലും തരത്തിലുള്ള അധികാരം കിട്ടുക

ഉദാഹരണം : അവന് വീടിന്റെ അവകാശം സംബന്ധിക്കുന്ന അവകാശപത്രം കിട്ടിയിരിക്കുന്നു

പര്യായപദങ്ങൾ : അവകാശപത്രം, ആധാരം, പട്ടയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दीवानी न्यायालय का वह निर्णय जिसमें अभियोक्ता को कोई अधिकार मिलता है।

उसको भवन सम्बन्धी जयपत्र मिल गया।
न्यायाधीश ने डिक्री जारी कर दिया।
जयपत्र, डिक्री, डिगरी

A legally binding command or decision entered on the court record (as if issued by a court or judge).

A friend in New Mexico said that the order caused no trouble out there.
decree, edict, fiat, order, rescript

चौपाल