അർത്ഥം : മറ്റുള്ളവരുടെ മുകളില്‍ ആശ്രയിക്കുന്ന പ്രക്രിയ.
ഉദാഹരണം :
വിധേയത്വം സ്വഭാവ സംബന്ധമായ ദൌര്‍ബ്ബല്യമാണ്.
പര്യായപദങ്ങൾ : അവലംബനം, പരാധീനത, പാരതന്ത്ര്യം, വിധേയത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്‍പ്പിച്ചു നേടുന്ന ജയം.
ഉദാഹരണം :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
പര്യായപദങ്ങൾ : അടക്കല്‍, ഉല്‍ക്കര്‍ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്‍, ജയം, തോല്പ്പിക്കല്, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റൊരാളുടെ വശത്തിലകപ്പെട്ട
ഉദാഹരണം :
ഭാരതം വളരെക്കാലം ബ്രിട്ടിഷ്ക്കാര്ക്ക് അധീനമായിരുന്നു
പര്യായപദങ്ങൾ : അധീനമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അധികാരത്തിൽ വന്നത്
ഉദാഹരണം :
അവൻ തന്റെ അധീനതയിൽ വന്ന് ഭൂമിയിൽ കൃഷി ചെയ്യുന്നു
പര്യായപദങ്ങൾ : നിയന്ത്രണത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :