പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനന്തരാവകാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരാളുടെ സ്ഥാനം ഒഴിഞ്ഞുപോയാല്‍ ആ സ്ഥാനത്ത് അധികാരത്തില് വരുന്ന അടുത്ത ആള്

ഉദാഹരണം : രാജാവ് ഒരു നിപുണനായ പിന്ഗാമിയെ അന്വഷിക്കുന്നു

പര്യായപദങ്ങൾ : പിന്ഗാമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी के हट जाने या न रहने पर उसके पद या स्थान का अधिकारी हो।

राजा को एक कुशल उत्तराधिकारी की तलाश थी।
उत्तराधिकारी

A person who follows next in order.

He was President Lincoln's successor.
replacement, successor

അർത്ഥം : അനന്തരാവകാശി

ഉദാഹരണം : അനന്തരാവകാശിയുടെ മുഖത്ത് സന്തോഷം കാണാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरे की संपत्ति तथा उससे संबंधित अधिकार या स्वत्त्व आदि प्राप्त करने वाला व्यक्ति या वह जिसके पक्ष में अंतरण हो।

अंतरिती के मुख से उसकी खुशी स्पष्ट झलक रही थी।
अंतरिती, अन्तरिती

അർത്ഥം : ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ സ്വമേധയാ അടുത്ത ആളിലേയ്ക്ക് അയാളുടെ സ്വത്തുക്കള്‍ എത്തിചേരുന്നു

ഉദാഹരണം : സാധാരണയായി ഏതൊരാളുടെ സ്വത്തിന്റേയും അവകാശി അയാളുടെ കുട്ടികള്‍ ആകുന്നു

പര്യായപദങ്ങൾ : അവകാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी के मर जाने पर नियमतः उसकी सम्पत्ति आदि का अधिकारी हो।

सामान्यतः किसी की संपत्ति के उत्तराधिकारी उसके बाल-बच्चे होते हैं।
उत्तराधिकारी, दायाधिकारी, वारिस

A person who is entitled by law or by the terms of a will to inherit the estate of another.

heir, heritor, inheritor

चौपाल