പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനാശാസ്യ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനാശാസ്യ   നാമവിശേഷണം

അർത്ഥം : അനുചിതമായ.

ഉദാഹരണം : അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു്‌ കാരണമായി.

പര്യായപദങ്ങൾ : അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അശ്ളീലമായ, അസഭ്യമായ, ആഭാസമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, തെറ്റായ, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो संगत या उचित न हो।

उसकी अनुचित बातें आपसी कलह का कारण बन गई।
अनुचित, अनुपयुक्त, अयथार्थ, अयथोचित, अयाथार्थिक, अलीन, अविहित, अवैध, असंगत, असमीचीन, गलत, ग़लत, नामुनासिब, बेजा, विसंगत

Not suitable or right or appropriate.

Slightly improper to dine alone with a married man.
Improper medication.
Improper attire for the golf course.
improper

चौपाल