അർത്ഥം : തുല്യതക്ക് വേറെ ആരുമില്ലാത്ത.
ഉദാഹരണം :
ഹൊ! എന്തൊരു അനുപമമായ ദൃശ്യം.
പര്യായപദങ്ങൾ : അതുല്യമായ, ഉപമയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसकी बराबरी का और कोई न हो।
वाह! क्या अनुपम दृश्य है!।Eminent beyond or above comparison.
Matchless beauty.