പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അന്യപുരുഷന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വ്യാകരണത്തില്‍ പറയുന്ന അല്ലെങ്കില്‍ കേള്ക്കുന്ന ആള് അല്ലാതെ മറ്റൊരാളെ കുറിച്ച് എന്തെങ്കിലും പറയുക

ഉദാഹരണം : അവന് അവള് അത്, അവര് അവ, ഇവന്‍ ഇവള്‍ ഇത്, ഇവര്‍ ഇവ എന്നിവ അന്യപുരുഷന്‍ ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण में वक्ता और श्रोता को छोड़कर वह पुरुष जिसके बारे में कुछ कहा जाता है।

वह, वे, यह, ये अन्यपुरुष के रूप हैं।
अन्य पुरुष, अन्यपुरुष

Pronouns and verbs that are used to refer to something other than the speaker or addressee of the language in which they occur.

third person

അർത്ഥം : മറ്റൊരു പുരുഷന്.

ഉദാഹരണം : തന്റെ ഭാര്യ അന്യപുരുഷന്മാരുടെ കൂടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് അയാള്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

चौपाल