അർത്ഥം : അന്യായം ചെയ്യുന്നവന്.
ഉദാഹരണം :
കംസന് അന്യായിയായ ഒരു രാജാവായിരുന്നു.
പര്യായപദങ്ങൾ : ദുരാചാരിയായ, ന്യായരഹിതനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Marked by unjust severity or arbitrary behavior.
The oppressive government.