അർത്ഥം : അന്വേഷണം നടത്തുക
ഉദാഹരണം :
പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
പര്യായപദങ്ങൾ : തിരയുക, നോക്കുക, പരിശോധിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുറച്ച് അറിയുന്നതിനു വേണ്ടി അന്വേഷിക്കുന്നതിന്.
ഉദാഹരണം :
അവന്‍ എന്നോട് താങ്കളെ പറ്റി ചോദിച്ചു.
പര്യായപദങ്ങൾ : ആരായുക, ചോദിക്കുക, പരിശോധിക്കുക, വിവരം തേടുക, വിസ്‌തരിക്കുക, സമാധാനം ആവശ്യപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സാധനം രഹസ്യമായി കൈയിലാക്കുക
ഉദാഹരണം :
ചികിത്സകൻ ഒരു പുതിയ രോഗത്തിന്റെ കാരണം തിരഞ്ഞുകൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : തിരയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात या विषय के गूढ़ तत्त्व या रहस्य की जानकारी प्राप्त करना।
चिकित्सक इस नए रोग के कारणों का पता लगा रहे हैं।അർത്ഥം : ഏതെങ്കിലും വിഷയം, വസ്തു മുതലായവയെ സംബന്ധിച്ച് എല്ലാ വസ്തുതകളും അന്വേഷിച്ചറിയുക
ഉദാഹരണം :
സ്ഥാപനം ഈ അഴിമതിയെപ്പറ്റി അന്വേഷണം നടത്തി വരികയാണ്
പര്യായപദങ്ങൾ : അന്വേഷണംനടത്തുക, വിവരംതേടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विषय, वस्तु आदि से संबंधित सभी तथ्यों का अन्वेषण करना।
संस्था इस घोटाले का तथ्यान्वेषण कर रही है।Conduct an inquiry or investigation of.
The district attorney's office investigated reports of possible irregularities.അർത്ഥം : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
ഉദാഹരണം :
പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
പര്യായപദങ്ങൾ : കണ്ടെത്തുക, തപ്പുക, തിരയുക, തേടുക, പരിശോധിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സംസാരത്തിലൂടെ അല്ലെങ്കില്‍ മറ്റു വിധത്തില്‍ അറിവ് കിട്ടുക
ഉദാഹരണം :
ചാരന്‍ ശത്രു പക്ഷത്തിന്റെ ശക്തി അന്വേഷിച്ചു വരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :