പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അപകടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അപകടം   നാമം

അർത്ഥം : സങ്കടം അല്ലെങ്കില് ആപത്തിലകപ്പെടുന്ന സ്ഥിതി.

ഉദാഹരണം : അവന്‍ തന്റെ ജീവന്‍ അപകടത്തിലാക്കികൊണ്ട് കുട്ടിയെ രക്ഷിച്ചു.

പര്യായപദങ്ങൾ : അപായം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संकट या विपत्ति की संभावनावाली स्थिति।

उसने अपनी जान जोखिम में डालकर डूबते हुए बच्चे को बचाया।
खतरा, ख़तरा, जोखिम, रिस्क, संकट

The condition of being susceptible to harm or injury.

You are in no danger.
There was widespread danger of disease.
danger

അർത്ഥം : എളുപ്പം പരിഹാരം കാണുവാന് കഴിയാത്ത പ്രശ്നം

ഉദാഹരണം : എന്റീശ്വരാ ഞാന് എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്

പര്യായപദങ്ങൾ : കുരുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा झंझट या बखेड़ा जिससे जल्दी छुटकारा न मिले।

घर-गृहस्थी भी एक गोरखधंधा है।
गोरख-धंधा, गोरख-धन्धा, गोरखधंधा, गोरखधन्धा

Informal terms for a difficult situation.

He got into a terrible fix.
He made a muddle of his marriage.
fix, hole, jam, kettle of fish, mess, muddle, pickle

चौपाल