പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അപഹരിക്കപ്പെട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അപഹരിക്കപ്പെട്ട   നാമവിശേഷണം

അർത്ഥം : തട്ടിപ്പറിച്ച.

ഉദാഹരണം : അപഹരിക്കപ്പെട്ട ധനം കൊണ്ട് നിങ്ങള്ക്ക് അധിക ദിവസം സുഖം ലഭിക്കില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हरण किया हुआ या बलपूर्वक लिया हुआ।

अपहृत धन से तुम्हें अधिक दिन सुख नहीं मिलेगा।
अपहारित, अपहृत, आच्छिन्न, आहृत, छीना

Wrongfully emptied or stripped of anything of value.

The robbers left the looted train.
People returned to the plundered village.
looted, pillaged, plundered, ransacked

അർത്ഥം : മോഷണം ചെയ്യപ്പെട്ടത്.

ഉദാഹരണം : തന്റെ മിടുക്കുകൊണ്ട് അപഹരിക്കപ്പെട്ട ഒരു ബാലന്‍ തന്നെ തട്ടികൊണ്ടു പോയവരുടെ പിടിയില് നിന്നും രക്ഷപ്പെട്ടു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका अपहरण किया गया हो।

अपनी सूझ-बूझ के कारण एक अपहृत बालक अपहरणकर्ताओं के चंगुल से भाग निकला।
अगवा, अग़वा, अपहारित, अपहृत

चौपाल