അർത്ഥം : ആപത്തുകള്‍ ഒഴിയുന്നതിനായിട്ട് ബ്രാഹമണന് നല്കുന്ന ദക്ഷിണ
ഉദാഹരണം :
അഭയ ദക്ഷിണ കിട്ടിയ ബ്രാഹമണന് സന്തുഷ്ടനായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विपत्ति से बचने के लिए ब्राह्मण को दिया जाने वाला दान।
अभयदक्षिणा पाकर ब्राह्मण बहुत खुश था।