പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഭിമുഖം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഭിമുഖം   നാമം

അർത്ഥം : അടുത്ത് പോകുന്ന പ്രക്രിയ.

ഉദാഹരണം : അവന് മുഖാമുഖത്തില്‍ തോറ്റു പോയി.

പര്യായപദങ്ങൾ : മുഖാമുഖം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पास जाने की क्रिया।

वह अभिगमन के प्रयास में विफल रहा।
अभिगम, अभिगमन

The act of drawing spatially closer to something.

The hunter's approach scattered the geese.
approach, approaching, coming

അർത്ഥം : സന്നിഹിതനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഈ മതപരമായ ചടങ്ങില്‍ താങ്ങളുടെ സാന്നിധ്യം അപേക്ഷിക്കത്തക്കതാണു്.

പര്യായപദങ്ങൾ : അടുത്തുണ്ടാകല്‍, ഒന്നിച്ചുചേരല്‍, വോഗം കൂടല്, സന്നിധി, സന്നിഹിതാവസ്ഥ, സാന്നിദ്ധ്യം, സാമീപ്യം, സ്ഥിരവാസം, ഹാജരാകല്, ഹാജര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपस्थित होने की अवस्था या भाव।

इस अनुष्ठान में आपकी उपस्थिति प्रार्थनीय है।
अभिमुखता, अभ्यागम, उपस्थिति, मौजूदगी, विद्यमानता, हाजरी, हाज़री, हाज़िरी, हाजिरी

चौपाल