പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അമര്ത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അമര്ത്തുക   ക്രിയ

അർത്ഥം : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക

ഉദാഹരണം : നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു

പര്യായപദങ്ങൾ : അടക്കുക, നിയന്ത്രിക്കുക

അർത്ഥം : ഏതെങ്കിലും ഒരു വസ്തു പിന്നിലേയ്ക്ക് ആക്കുന്നതിനായിട്ട് അതിനെ ശക്തിയായി താഴ്ത്തുക

ഉദാഹരണം : കമ്പ്യൂട്ടർ പ്രവത്തിപ്പിക്കുന്നതിനായിട്ട് ഗോലു അതിന്റെ ബട്ടൺ അമർത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पर किसी ओर से इस प्रकार ज़ोर पहुँचाना कि उसे पीछे हटना पड़े।

कम्प्यूटर चालू करने के लिए गोलू ने उसका बटन दबाया।
दबाना

Exert pressure or force to or upon.

He pressed down on the boards.
Press your thumb on this spot.
press

അർത്ഥം : ഒരു വസ്തുവിന് ചലിക്കുവാന്‍ സാധിക്കാത്ത വിധം അതിന് മുകളില് മറ്റൊരു വസ്തു ഇരിക്കുക

ഉദാഹരണം : പനീര്‍ ഉണ്ടാക്കുന്നതിനായിട്ട് അതിനുള്ളിലെ വെള്ളം ഊറ്റികളയുവാനായി അതിന്റെ തുണികെട്ടിനു മുകളില്‍ മരകട്ട കൊണ്ട് അമര്ത്തിവയ്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपर से इस प्रकार भार रखना, जिससे कोई चीज़ नीचे की ओर धँसे या इधर-उधर हट न सके।

पनीर का थक्का बनाने के लिए उसे कपड़े में बाँधकर बट्टे के नीचे दबाया है।
चाँपना, चापना, दबाना

Exert pressure or force to or upon.

He pressed down on the boards.
Press your thumb on this spot.
press

അർത്ഥം : ഏതെങ്കിലും വസ്തുവിന്മേല് അമര്ത്തുക.

ഉദാഹരണം : ദേഷ്യത്തില്‍ അവന്‍ എന്റെ കഴുത്തില്‍ അമര്ത്തി .

പര്യായപദങ്ങൾ : ഞെക്കുക, ഞെരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु पर दबाव डालना।

पेपर को पुस्तक से दबा दीजिए नहीं तो वह उड़ जाएगा।
गुस्से में उसने मेरा गला दबा दिया।
चाँपना, चापना, दबाना

Exert pressure or force to or upon.

He pressed down on the boards.
Press your thumb on this spot.
press

അർത്ഥം : പൊങ്ങി നില്ക്കുന്ന അല്ലെങ്കില്‍ പൊട്ടിയ ഉപരിതലത്തെ അകത്തേക്ക് അമര്ത്തുക

ഉദാഹരണം : കൈയിലെ പരു ഡോക്ടര്‍ ഞെക്കി

പര്യായപദങ്ങൾ : ഞെക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उभरे, फूले या उठे हुए तल को भीतर की ओर दबाना।

डॉक्टर ने हाथ के बढ़े हुए फोड़े को पिचकाया।
पिचकाना, बिठाना, बैठाना

അർത്ഥം : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക.

ഉദാഹരണം : നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു.

പര്യായപദങ്ങൾ : അടക്കുക, നിയന്ത്രിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिर नीचे करके पानी की नीचली सतह या तल तक जाना।

बच्चे सीप, शंख, घोंघे आदि इकट्ठे करने के लिए समुद्र में गोते मार रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना

विरोध, उपद्रव, विद्रोह आदि को बल का प्रयोग करके दबाना।

परतंत्र भारत में अंग्रेज़ भारतीयों को दबाते थे।
कुचलना, दबाना, दमन करना, दमित करना

അർത്ഥം : ഏതെങ്കിലും കാര്യം അതേപോലെ വച്ചുകൊണ്ട് മേല്‍ നടപ്പടികള് സ്വീകരിക്കാതിരിക്കുക

ഉദാഹരണം : ബഹുഭൂരിപക്ഷം വെള്ളകോളര്‍ കുറ്റവാളികളുടെ കുറ്റങ്ങള്‍ ഒതുക്കപ്പെടുന്നു

പര്യായപദങ്ങൾ : ഒതുക്കുക, പൂഴ്ത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात या कार्य का जहाँ-का-तहाँ रह जाना और उस पर कोई कार्रवाई न होना।

अधिकतर श्वेतपोश अपराधियों के मामले दब जाते हैं।
दबना

चौपाल