പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അരഞ്ഞാണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അരഞ്ഞാണം   നാമം

അർത്ഥം : അരക്കെട്ടില്‍ ധരിക്കാനുള്ള ഒരു ആഭരണം.

ഉദാഹരണം : സീതയുടെ അരക്കെട്ടില്‍ അരഞ്ഞാണം ശോഭിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कमर में पहनने का एक गहना।

सीता की कमर में करधनी शोभायमान है।
कंदोरा, कंधनी, कटिजेब, करधन, करधनी, तगड़ी, मेखल, मेखला, रशना, शृंखला, सारसन

An adornment (as a bracelet or ring or necklace) made of precious metals and set with gems (or imitation gems).

jewellery, jewelry

അർത്ഥം : സ്ത്രീകൾ

ഉദാഹരണം : കരീഅൻ ആഭരണക്കടയിൽ നിന്ന് ഒരു മനോഹരമായ അരഞ്ഞാണം വാങ്ങി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्त्रियों के कमर का एक आभूषण।

करीना ने आभूषण की दुकान से एक सुंदर वसन खरीदा।
वसन, वसना

चौपाल