അർത്ഥം : ഭരണമില്ലാത്ത അവസ്ഥ.
ഉദാഹരണം :
ദിവസം പ്രതി രാജ്യത്ത് അരാജകത്വം കൂടിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അരക്ഷിതാവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state of lawlessness and disorder (usually resulting from a failure of government).
anarchy, lawlessness