പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അരുന്ധതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അരുന്ധതി   നാമം

അർത്ഥം : സപ്തർഷി താരക സമൂഹത്തോടൊപ്പം ഉയര്ന്നു കാണുന്ന മറ്റൊരു നക്ഷത്രം

ഉദാഹരണം : വിവാഹനന്തരം വധുവിനെ അരുന്ധതി നക്ഷത്രത്തെ കാണിക്കുന്ന ഒരു ചടങ്ങ് ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सप्तर्षि तारों के पास उगने वाला एक तारा।

एक प्रथा के अनुसार विवाहोपरांत कुछ लोग अपनी पत्नी को आकाश में उगे अरुंधती को दिखाते हैं।
अरुंधती, अरुन्धती

അർത്ഥം : കര്ദയമ മഹര്ഷിയുടേയും ദേവഹൂതിയുടേയും ഒമ്പത് പുത്രിമാരില് ഒരാള്

ഉദാഹരണം : അരുന്ധതിയെ വസിഷഠര വിവാഹം ചെയ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कर्दम ऋषि और देवहूति की नौ कन्याओं में से एक।

अरुंधती का विवाह वशिष्ठ के साथ हुआ था।
अरुंधति, अरुंधती, अरुन्धति, अरुन्धती

An imaginary being of myth or fable.

mythical being

അർത്ഥം : ദക്ഷന്റെ ഒരു മകൾ

ഉദാഹരണം : അരുന്ധതിയെ കുറിച്ചുള്ള വർണ്ണനകൾ പുരാണങ്ങളിൽ കാണാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दक्ष की एक कन्या।

अरुंधती का वर्णन पुराणों में मिलता है।
अरुंधती, अरुन्धती

An imaginary being of myth or fable.

mythical being

चौपाल