പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അര്ത്ഥവിവരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ ചില വിശദീകരണം അല്ലെങ്കില് വര്ണ്ണന മുതലായവ അടങ്ങിയിരിക്കുന്ന പുസ്‌തകം.

ഉദാഹരണം : അമ്മ രാമയണത്തിലെ ഒരു വ്യാഖ്യാനം വായിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : വിവരണം, വ്യാഖ്യാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पुस्तक जिसमें किसी विषय का कुछ विस्तार से वर्णन किया गया हो।

माँ रामायण की एक टीका पढ़ रही है।
टीका

അർത്ഥം : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.

ഉദാഹരണം : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.

പര്യായപദങ്ങൾ : വിവരണം, വിശദീകരണം, വ്യാഖ്യാനം, സ്പഷ്ടീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जटिल वाक्य आदि के अर्थ का स्पष्टीकरण।

संस्कृत श्लोकों की व्याख्या सबके बस की बात नहीं है।
अर्थापन, आख्या, निर्वचन, भाव विस्तार, व्याख्या

The act of making clear or removing obscurity from the meaning of a word or symbol or expression etc..

explication

चौपाल