അർത്ഥം : അര്‍ത്ഥം മനസിലാക്കുക.
ഉദാഹരണം :
താങ്കള്‍ എന്റെ സംസാരത്തിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കി.
പര്യായപദങ്ങൾ : അര്ത്ഥംഗ്രഹിക്കുക, പൊരുള്മനസ്സിലാക്കുക, വ്യംഗ്യം മനസ്സിലാക്കുക, സാരം മനസിലാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :