പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അറിവില്ലായ്മ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അറിവില്ലാതെ വരുന്ന അവസ്ഥ.

ഉദാഹരണം : ശരിയായ ഗുരു അജ്ഞതയെ അകറ്റി ഒരു വ്യക്തിയില്‍ ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നു.

പര്യായപദങ്ങൾ : അജ്ഞത, മൂഢത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ज्ञान न होने की अवस्था या भाव।

सच्चा गुरु अज्ञानता को दूर करके व्यक्ति के जीवन को ज्ञान रूपी प्रकाश से भर देता है।
अंधकार, अजानता, अज्ञान, अज्ञानता, अज्ञानपन, अन्धकार, अप्रत्यक्षा, अयानप, अयानपन, अवित्ति, अविवेक, अविवेकता, अविवेकत्व, जहल, जिहालत, ज्ञानहीनता, तम, तमस, तमस्, मूढ़ता, मोह

The lack of knowledge or education.

ignorance

അർത്ഥം : ബോധ്യം വരാതിരിക്കുന്ന അവസ്ഥ

ഉദാഹരണം : അറിവില്ലായ്മ കൊണ്ട് അരുതാത്തത് പലതും കുട്ടികൾ ചെയ്യുന്നു

പര്യായപദങ്ങൾ : അജ്ഞത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अबोध होने की अवस्था या भाव।

बच्चे अबोधता वश बहुत कुछ कर जाते हैं जो उन्हें नहीं करना चाहिए।
अजानपन, अनजानपन, अबोधता, अविवेकिता, कमसमझी, नादानी, नासमझी, बेसमझी

A state or condition of being innocent of a specific crime or offense.

The trial established his innocence.
innocence

അർത്ഥം : വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില് നിന്നു വഴുതിപ്പോയി.

പര്യായപദങ്ങൾ : മൂഢത, വിവരമില്ലായ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनभिज्ञ होने की अवस्था या भाव।

मेरी अनभिज्ञता की वजह से अच्छा काम हाथ से निकल गया।
अजानपन, अज्ञता, अनजानपन, अनभिज्ञता, गफलत, ग़फ़लत, बेखबरी, बेख़बरी

Unconsciousness resulting from lack of knowledge or attention.

unawareness, unknowingness

അർത്ഥം : വിവേകത്തിന്റെ കുറവ് അല്ലെങ്കിൽ ചിന്തിക്കാനുള്ള കഴിവിന്റെ അഭാവം

ഉദാഹരണം : സഭ്യത മനുഷ്യന്റെ അവിവേകം, ചീത്ത പ്രവര്ത്തി എന്നിവയിൽ പ്രതിബന്ധം വരുത്തുന്നു

പര്യായപദങ്ങൾ : അവിവേകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विवेक का अभाव या सोचने समझने की शक्ति का अभाव।

सभ्यता मनुष्य के अविवेक और अनाचार पर प्रतिबंध लगाती है।
अबिचार, अविचार, अविवेक

The state of being irrational. Lacking powers of understanding.

irrationality, unreason

അർത്ഥം : ഒരാളെ തിരിച്ചരിയാതിരിക്കുന്ന അവസ്ഥ

ഉദാഹരണം : ചെറിയ സ്ഥലങ്ങളിൽ അപരിചിതത്വം വളരെ കുറവായിരിക്കും

പര്യായപദങ്ങൾ : അപരിചിതത്വം, സ്ഥലപരിചയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से जान-पहचान न होने की अवस्था।

छोटी जगहों पर अपरिचय की स्थिति कम ही होती है।
अनपरिचय, अपरिचय

Unusualness as a consequence of not being well known.

strangeness, unfamiliarity

അർത്ഥം : വിദ്യ ഇല്ലാത്ത.

ഉദാഹരണം : താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.

പര്യായപദങ്ങൾ : അജ്ഞത, നിരക്ഷരത്വം, വിവരമില്ലായ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्या का अभाव।

आप विद्या प्राप्त कर अपनी अविद्या को दूर कर सकते हैं।
अज्ञता, अज्ञान, अज्ञानता, अविज्ञता, अविद्या, ज्ञानहीनता

The lack of knowledge or education.

ignorance

അർത്ഥം : ജീവാത്മാവിന്റെ ഗുണം അതിന്റെ പ്രവര്ത്തികള്‍ എന്നിവ ഒന്നാണ് എന്ന് ധരിക്കുന്ന അവിവേകത(ആധ്യാത്മീകം)

ഉദാഹരണം : അജ്ഞതയാണ് എല്ലാ ദുഃഖങ്ങള്ക്കും കാരണം

പര്യായപദങ്ങൾ : അജ്ഞത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीवात्मा को गुण और गुण के कार्यों से पृथक न समझने का अविवेक (अध्यात्म)।

अज्ञान ही सब दुखों का कारण है।
अज्ञान, अज्ञानता, अज्ञानपन, अव्याकृत

അർത്ഥം : അജ്ഞാനമാകുന്ന ഇരുട്ട്

ഉദാഹരണം : ജ്ഞാത്തിന്റെ ദീപം തെളിയിച്ച് അജ്ഞാനതിമിരം ഇല്ലാതാക്കു

പര്യായപദങ്ങൾ : അജ്ഞാനതിമിരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अज्ञान रूपी अंधकार।

ज्ञान का दीपक जलाओ, अज्ञान अंधकार को दूर भगाओ।
अंध तमिस्र, अज्ञान अंधकार, अज्ञान तिमिर

चौपाल